യോഗക്ഷേമസഭ ആചാര്യസദസ്സ് സംഘടിപ്പിച്ചു

യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ തന്ത്രിമാർ, വാസ്തുശാസ്ത്ര വിദഗ്ധർ, ക്ഷേത്രാചാര പണ്ഡിതർ എന്നിവരെ ഉൾപ്പെടുത്തി അങ്കമാലിയിൽ ആചാര്യസദസ്സ് സംഘടിപ്പിച്ചു. തന്ത്രാചാര്യനും മുൻ സംസ്ഥാന പ്രസിഡന്റുമായ അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട് ചടങ്ങ്…

കാലഘട്ടത്തിനനുസരിച്ച് ബ്രാഹ്മണ സമൂഹം മാറണമെന്ന് വി. മുരളീധരൻ എം.എൽ.എ

ശ്രീകാര്യം: കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ബ്രാഹ്മണ സമൂഹം തയ്യാറാകണമെന്ന് വി. മുരളീധരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ശ്രീകാര്യം യോഗക്ഷേമസഭ ഉപസഭയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ…

രണ്ട് ആഴ്ചയ്ക്കിടെ നാലാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചു; കൊച്ചിയിലും തിരുവനന്തപുരത്തും വില കുതിച്ചുയരുന്നു

ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളെ തുടർന്ന് രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ വിലവർദ്ധനവാണിത്. പുതിയ പുതുക്കൽ പ്രകാരം…

സോഷ്യൽ മീഡിയയിലെ വ്യാജ രാഷ്ട്രീയ ഗ്രൂപ്പുകൾ: യുവാക്കളെ ലക്ഷ്യമിട്ട് അദൃശ്യ ശക്തികളുടെ കളിപ്പാവകളാക്കുന്നതായി റിപ്പോർട്ട്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് വിചിത്രമായ പേരുകളിലും ആക്ഷേപഹാസ്യ സ്വഭാവത്തിലും രൂപീകരിക്കപ്പെടുന്ന വ്യാജ രാഷ്ട്രീയ കൂട്ടായ്മകൾക്ക് പിന്നിൽ വൻ ചതിക്കുഴികളെന്ന് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്. ‘കോക്രോച്ച് ജനതാ…

‘എഐ യുഗത്തിലെ ക്ലാസ്റൂം മാനേജ്മെന്റ്’; ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ അധ്യാപകർക്കായി പ്രത്യേക പരിശീലനം

തിരുവനന്തപുരം: പാസ്‌വേഡ് പബ്ലിക്കേഷൻസുമായി (Password Publications) സഹകരിച്ച് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ അധ്യാപകർക്കായി പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. ‘എഐ യുഗത്തിലെ ക്ലാസ്റൂം മാനേജ്മെന്റ്’ (Classroom…

സംവരണത്തിലൂടെ മുന്നേറിയവരുടെ മക്കൾക്ക് വീണ്ടും സംവരണം നൽകണോ? ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണ ആനുകൂല്യങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നോക്കം വന്നിട്ടുള്ള രക്ഷിതാക്കളുടെ മക്കൾക്ക് വീണ്ടും സംവരണത്തിന്റെ ആനുകൂല്യം നൽകേണ്ടതുണ്ടോ എന്ന സുപ്രധാന ചോദ്യവുമായി സുപ്രീംകോടതി. ഇത്തരമൊരു വിഭാഗത്തിന്…

45 കഴിഞ്ഞവർക്കായി ദിവസവും 15 മിനിറ്റ്; വിപ്ലവകരമായ എഐ കോഴ്സുമായി സൃഷ്ടിയുടെ ഇൻസ്പയർ ടീം

തിരുവനന്തപുരം: മാറുന്ന ഡിജിറ്റൽ ലോകത്ത് മുതിർന്ന പൗരന്മാരെയും മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഇന്നൊവേറ്റീവിലെ ടീം ഇൻസ്പയർ (Team INSPIRE) പുതിയൊരു നൂതന പദ്ധതിക്ക്…

കൊല്ലത്ത് സംരംഭകർക്കായുള്ള ത്രിദിന എഐ (AI) വർക്ക്‌ഷോപ്പ് വിജയകരമായി സമാപിച്ചു

കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റും (KIED) കൊല്ലം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സംരംഭകർക്കായുള്ള എഐ (AI) പരിശീലന വർക്ക്‌ഷോപ്പിന്റെ രണ്ടാം ബാച്ച്…

വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായുള്ള വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരും തിങ്കളാഴ്ച നടക്കും. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിക്ക് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ്…

യുവജ്വാല 2026: യോഗക്ഷേമസഭ ഉത്തരമേഖലാ യുവജനസംഗമം സമാപിച്ചു

ചെറുവത്തൂർ: യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി കൊടക്കാട് ഗവ. വെൽഫെയർ യു.പി. സ്കൂളിൽ സംഘടിപ്പിച്ച ഉത്തരമേഖലാ യുവജനസംഗമം ‘യുവജ്വാല 2026’ ആവേശകരമായ സമാപിച്ചു. സമുദായത്തിലെ…