സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; സെമി പോരാട്ടം ഇനി വെസ്റ്റ് ഇൻഡീസിനോട്; ചരിത്ര നേട്ടവുമായി അർഷ്ദീപ് സിംഗ്
ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സെമി പ്രതീക്ഷകൾ സജീവമാക്കി. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന…
