ഓറക്കിളിൽ 30,000 പേർക്ക് ജോലി നഷ്ടമാകും; ആഗോള ടെക് മേഖലയിൽ പ്രതിസന്ധി തുടരുന്നു
പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഓറക്കിൾ കോർപ്പറേഷൻ ആഗോളതലത്തിൽ 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിൽ ഏകദേശം 12,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും ആർട്ടിഫിഷ്യൽ…
