മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് വിവേചനം; പാർട്ടി മാധ്യമങ്ങൾക്ക് മാത്രം മറുപടി
കൊല്ലം: ജില്ലയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വിവേചനപരമായ സമീപനം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നിയന്ത്രണത്തിലുള്ള പാർട്ടി ചാനലിനും പത്രത്തിനും മാത്രം മറുപടി നൽകിയ മുഖ്യമന്ത്രി,…
