ആവേശ് ഖാന്റെ ആവേശം ലഖ്‌നൗവിന് വിനയായേനെ; വിജയം തടയാവുന്ന പിഴവിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

മുംബൈ: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിജയിച്ചെങ്കിലും, താരം ആവേശ് ഖാന്റെ അമിതാവേശം ടീമിന് തിരിച്ചടിയാകുമായിരുന്നു. മത്സരത്തിൽ ഋഷഭ് പന്തിന്റെ വിജയ ഷോട്ട് ബൗണ്ടറി…

ഐപിഎൽ 2026 വിശകലനം: കിരീടം നിലനിർത്താൻ ആർസിബി; പോയിന്റ് ടേബിളിൽ പഞ്ചാബിന്റെ ആധിപത്യം

2026 ഐപിഎൽ സീസൺ ആദ്യ വാരം പിന്നിടുമ്പോൾ പോയിന്റ് ടേബിളിൽ വൻ അഴിച്ചുപണികൾ. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയ സഞ്ജു സാംസണിനും ടീമിനും…

‘കളിയിൽ അല്പം മാന്യതയുമാകാം, ബംഗ്ലാദേശ് നായകൻ ചെയ്തത് ഒട്ടും ശരിയായില്ല’; വിമർശനവുമായി മുഹമ്മദ് കൈഫ്

പാകിസ്ഥാനെതിരായ മത്സരത്തിൽ ബംഗ്ലാദേശ് ടീം നടത്തിയ വിവാദ റണ്ണൗട്ടിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വിക്കറ്റ് നേടാനുള്ള കടുത്ത ആവേശം ഉണ്ടെങ്കിൽ പോലും ഇത്തരം…

കാന്റീനിൽ തുടങ്ങിയ സൗഹൃദം, മതമതിലുകൾ ഇല്ലാത്ത പ്രണയം; സഞ്ജുവിന്റെയും ചാരുവിന്റെയും കഥ വീണ്ടും വൈറൽ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെയും ജീവിതപങ്കാളി ചാരുലതയുടെയും ഹൃദയസ്പർശിയായ പ്രണയകഥ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കാന്റീനിൽ തുടങ്ങിയ…

ക്രിക്കറ്റ് വെറുമൊരു കളിയല്ല, കോടികളുടെ സമ്പദ്‌വ്യവസ്ഥ; ആഘോഷങ്ങൾ രാജ്യപുരോഗതിയുടെ ചാലകശക്തിയാകുമ്പോൾ

തിരുവനന്തപുരം: “ക്രിക്കറ്റ് മാമാങ്കങ്ങൾ നടന്നാൽ സാധാരണക്കാർക്ക് എന്ത് ഗുണം?” എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചകൾ. കളിക്കാർക്ക് ലഭിക്കുന്ന പ്രതിഫലത്തിനപ്പുറം, ഒരു രാജ്യം…

ലോകകപ്പ് വിജയം 140 കോടി ജനങ്ങളുടേത്; വിജയത്തെ മതത്തിന്റെ ചട്ടക്കൂടിൽ തളച്ചിടരുത്: സന്ദീപ് വാരിയർ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ ലോകകപ്പ് വിജയം 140 കോടി ജനങ്ങളുടെ ഐക്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്നും അതിനെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നേട്ടമായി…

വിശ്വവേദിയിൽ തലയുയർത്തി മലയാളി; ടി20 ലോകകപ്പിലെ താരം സഞ്ജു സാംസൺ, തകർത്തത് കോഹ്ലിയുടെ റെക്കോർഡും

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ചരിത്രനേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ. ടൂർണമെന്റിലുടനീളം നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെ ലോകകപ്പിലെ മികച്ച താരത്തിനുള്ള (Player of the Tournament)…

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി…

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; വാംഖഡെയിൽ സഞ്ജു ‘ഷോ’

മുംബൈ: ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൺമഴ…

സഞ്ജു ‘ഷോ’; വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ എന്ന മലയാളി കരുത്തിന്റെ ബാറ്റിംഗ് വിസ്മയം കണ്ട രാത്രിയിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ…