ശ്രീശങ്കരജയന്തി ആഘോഷം 21-ന്; ‘ശ്രീശങ്കര വേദരത്ന’ പുരസ്കാരം ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരിക്ക്

കൊച്ചി: ആദിശങ്കരാചാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭയും ശ്രീശങ്കര ട്രസ്റ്റും സംയുക്തമായി വിപുലമായ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലാണ് ചടങ്ങുകൾ നടക്കുകയെന്ന്…

‘സിന്ദൂരം’ കുട്ടികളുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു

കൊല്ലം: നീരാവിൽ നവോദയം കലാ-കായിക സമിതി ബാലകലാവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ‘സിന്ദൂരം’ അവധിക്കാല ക്യാമ്പ് ആവേശകരമായി സമാപിച്ചു. ഏപ്രിൽ 12 മുതൽ 14…

ടെക്‌നോപാർക്ക് പരിസരത്ത് തീപിടുത്തം; സുരക്ഷാ വിഭാഗത്തിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി

തിരുവനന്തപുരം: ടെക്‌നോപാർക്ക് ക്യാമ്പസിന് സമീപമുള്ള കേരള സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഇന്ന് തീപിടുത്തം റിപ്പോർട്ട് ചെയ്തു. കഠിനമായ ചൂട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത്…

കേരളത്തിൽ ബിജെപി നിർണ്ണായക ശക്തിയാകും; ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ബിജെപി ഒരു നിർണ്ണായക ഘടകമായി മാറുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം…

നെഹ്‌റു കോളജ് സംഘർഷം: യുഡിഎഫ് വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്; ആസൂത്രിതമെന്ന് ആരോപണം

നീലേശ്വരം: പടന്നക്കാട് നെഹ്‌റു കോളജിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുതിയ രാഷ്ട്രീയ വിവാദം. യുഡിഎഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു…

മുതിർന്ന പൗരന്മാർക്കായി എഐ പരിശീലനം; വിപ്ലവകരമായ മാറ്റവുമായി ടീം ഇൻസ്പയർ

തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ലോകത്ത് മുതിർന്ന പൗരന്മാരെയും മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് സൃഷ്ടി ഇന്നൊവേറ്റീവിലെ (Srishti Innovative) ടീം ഇൻസ്പയർ (Team INSPIRE) വിപ്ലവകരമായ എഐ (AI) പരിശീലന…

ഗുരുവായൂരിൽ പോരാട്ടം കടുക്കുന്നു; വോട്ട് ബാങ്കുകളിൽ കണ്ണുവെച്ച് അഡ്വ. ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ നിർണ്ണായക മണ്ഡലമായ ഗുരുവായൂരിൽ ശക്തമായ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫും യുഡിഎഫും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുമ്പോൾ, ഭൂരിപക്ഷ…

നൈറ്റർ ‘വൈബ് സ്റ്റാർ ’25’ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് (NaITER) ട്രെയിനർമാർക്കായി ഏർപ്പെടുത്തിയ ‘വൈബ് സ്റ്റാർ ’25’ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നൈറ്റർ സംഘടിപ്പിച്ച ‘കൊളാഷ്…

നൈറ്റർ (NaITER) ഏഴാം വാർഷികാഘോഷവും ‘സറ്റോറി’ നാലാം ഘട്ട സമാപനവും കോഴിക്കോട്ട് നടന്നു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിന്റെ (NaITER) ഏഴാം വാർഷികാഘോഷവും ‘സറ്റോറി’ (Satori) പരിശീലന പരിപാടിയുടെ നാലാം ഘട്ട സമാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ…

ആരോഗ്യനികേതനത്തിന്റെ ലൈഫ് സ്റ്റൈൽ ഹാൻഡ് ബുക്ക് ‘ജീവനപഥം’ പ്രകാശനം ചെയ്തു

ആരോഗ്യനികേതനം പുറത്തിറക്കുന്ന ലൈഫ് സ്റ്റൈൽ കോച്ചുമാർക്കും ഫെസിലിറ്റേറ്റർമാർക്കുമുള്ള ഹാൻഡ് ബുക്ക് ‘ജീവനപഥം’ പ്രകാശനം ചെയ്തു. ആരോഗ്യനികേതനം സ്ഥാപകൻ ഡോ. ജി. വിജയകുമാർ, പ്രശസ്ത ആർട്ട് ഡയറക്ടർ റാസി…