കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ജില്ലയുടെ മാലിന്യ സംസ്കരണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് കൊച്ചിയിൽ പ്രവർത്തനസജ്ജമാകുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) നേതൃത്വത്തിൽ…
