പാർലമെന്റിൽ ചിരി പടർത്തി സുധാ മൂർത്തി; കൈയടി നേടി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ റിയാക്ഷൻ
ന്യൂഡൽഹി: രാജ്യസഭയിൽ പാചകവാതക വില വർദ്ധനവിനെക്കുറിച്ച് സംസാരിക്കവെ സുധാ മൂർത്തി നടത്തിയ പരാമർശവും അതിനോട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നൽകിയ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആഗോളതലത്തിലെ…
