ശബരിമല യുവതീ പ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ വിധിയെ എതിർക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതീ പ്രവേശനത്തെ എതിർക്കുമെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം.…
