2026-ലെ റംസാൻ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക ഗവൺമെന്റ് റിബേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 23 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യ ഷോറൂമുകളിലും പ്രത്യേക റിബേറ്റ് ലഭ്യമാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
Related Posts
ഐ.ടി സാങ്കേതിക വിദഗ്ദ്ധന്റെ ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ.ടി സാങ്കേതിക വിദഗ്ദ്ധനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് / എം.ഇ/ ബി.ടെക്…

സാങ്കേതിക തകരാർ: കൊച്ചി മെട്രോ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു
കൊച്ചി: കൊച്ചി മെട്രോയിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറിനെ തുടർന്ന് നഗരത്തിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ കലൂർ സ്റ്റേഷന് സമീപം വെച്ചാണ്…