ഇന്ത്യ ശരിക്കും പെട്ടു ഗയ്‌സ്! വിന്‍ഡീസിന്റെ കൂറ്റൻ ജയം നല്‍കിയത് എട്ടിന്റെ പണി
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ 107 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത…
