കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദർശനത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ടുള്ള സിംഗിൾ…

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുർവേദ ചികിത്സ തേടും

തിരുവനന്തപുരം: കണ്ണൂരിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇന്ന്…

വിശ്വാസ സംരക്ഷണവും വികസനവും ലക്ഷ്യം; ചെങ്ങന്നൂർ വിശ്വാസ ജനസഭയിൽ ആവേശമായി സുരേഷ് ഗോപി

ചെങ്ങന്നൂർ: കേരളത്തിന്റെ വികസനവും വിശ്വാസ സംരക്ഷണവും മുൻനിർത്തി സംഘടിപ്പിച്ച ചെങ്ങന്നൂർ വിശ്വാസ ജനസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിക്ക് മുന്നോടിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫാദർ സ്റ്റീഫൻ…

ഐ.ടി സാങ്കേതിക വിദഗ്ദ്ധന്റെ ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ.ടി സാങ്കേതിക വിദഗ്ദ്ധനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് / എം.ഇ/ ബി.ടെക്…

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ…

ഐസിസിക്ക് സംഭവിച്ച ‘ഹിമാലയൻ അബദ്ധം’; സംപ്രേഷണാവകാശത്തിനിടെ സിംബാബ്‌വെ-ഇന്ത്യ മത്സരം യൂട്യൂബിൽ ലൈവ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-സിംബാബ്‌വെ സൂപ്പർ എയിറ്റ് പോരാട്ടത്തിനിടെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) സംഭവിച്ചത് വമ്പൻ സുരക്ഷാ വീഴ്ച. ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം ജിയോ ഹോട്ട്സ്റ്റാറിന്…

വയനാടിന് കായിക വിപ്ലവം: അത്യാധുനിക സൗകര്യങ്ങളോടെ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം നാളെ സമർപ്പിക്കും

കൽപ്പറ്റ: വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് കൽപ്പറ്റ അമ്പിലേരിയിൽ നിർമ്മാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം നാളെ നാടിന് സമർപ്പിക്കും. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.…

പൗരത്വ ആശങ്കകൾക്ക് പരിഹാരം; ‘കേരള നേറ്റിവിറ്റി കാർഡ്’ ബില്ലിന് നിയമസഭയുടെ അംഗീകാരം

തിരുവനന്തപുരം: പൗരത്വവുമായി ബന്ധപ്പെട്ട ജനങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026’ നിയമസഭ പാസ്സാക്കി. പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന…

ഐടി ഹബ്ബായി തിരുവനന്തപുരം; ടാറ്റ എലക്സി വികസനത്തിലൂടെ 5000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമെന്ന പദവി ഉറപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് ടാറ്റ എലക്സി (Tata Elxsi) വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ടെക്നോപാർക്കിലും കിൻഫ്രയിലുമായി പ്രവർത്തിക്കുന്ന ടാറ്റ എലക്സിയുടെ…

നാഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ കരിയർ പ്ലാനിംഗ് സെഷൻ സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ജോർജ്ജ് തോമസ്

നഗരൂർ: നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗിലും പ്രൊഫഷണൽ വികസനത്തിലും പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. കോളേജിന്റെ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ…