അഞ്ചു ലക്ഷം സ്വപ്നവീടുകൾ യാഥാർത്ഥ്യമായി; ലൈഫ് മിഷൻ പദ്ധതിയിൽ കേരളത്തിന് ചരിത്ര നേട്ടം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി. സ്വന്തമായി ഒരു വീടെന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.…
