ഐടി മേഖലയുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; മാർച്ച് 7-ന് ടെക്നോപാർക്ക് സന്ദർശിക്കും

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാർച്ച് 7-ന് ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്ക് സന്ദർശിക്കും. തന്റെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഐടി…

കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക്  വഴി പുനലൂരിലേക്ക് സർവീസ്…

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിൽ പുതിയ സ്റ്റോപ്പ്…

സ്വപ്നസാക്ഷാത്കാരത്തിന്റെ കസേരയിൽ; തൃശൂർ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

തൃശൂർ: അച്ഛന്റെ സ്വപ്നത്തെ തന്റെ ജീവിതലക്ഷ്യമാക്കി മാറ്റിയ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ സുപ്രധാന നിമിഷത്തിൽ അച്ഛന്റെ അസാന്നിധ്യം…

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്വകാര്യ ബസുകൾക്കെതിരെ നടപടി

അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.  ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനങ്ങള്‍…

‘ദി കേരള സ്റ്റോറി’: തിയേറ്ററുകളിൽ പ്രതിഷേധം; ഒടിടി റിലീസിനെച്ചൊല്ലിയും തർക്കം കൊഴുക്കുന്നു

കൊച്ചി: വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ തിയേറ്ററുകളിൽ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ (DYFI) ഉൾപ്പെടെയുള്ള സംഘടനകൾ പലയിടങ്ങളിലും സിനിമ തടയാൻ…

പ്രവാസത്തിൽ നിന്ന് നൂതനത്വത്തിലേക്ക്; കേരളം ആഗോള മാതൃകയാകണമെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വൻകിട വ്യവസായങ്ങളിലല്ല, മറിച്ച് അറിവിലും നൂതനത്വത്തിലും അധിഷ്ഠിതമായ ‘വെയ്റ്റ്‌ലെസ്സ് ഇക്കണോമി’യിലാണ് (Weightless Economy) എന്ന് ശശി തരൂർ എം.പി. അയൽ സംസ്ഥാനങ്ങളെ അനുകരിക്കാൻ…

കേരളത്തിലെ യുവത്വം ഇനി ആഗോളതലത്തിൽ നയിക്കും; ഫിസാറ്റിൽ ‘സെന്റർ ഫോർ ഫ്യൂച്ചർ സ്കിൽസ്’ ഉദ്ഘാടനം ചെയ്തു

അങ്കമാലി: അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ‘സെന്റർ ഫോർ ഫ്യൂച്ചർ സ്കിൽസ്’ (Centre for Future Skills) ഉദ്ഘാടനം ചെയ്തു. കേവലം ഒരു…

ആറ്റുകാൽ പൊങ്കാല: പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

മാര്‍ച്ച് മൂന്നിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തുന്നതിനായി കുടിവെള്ളം-ഭക്ഷണ വിതരണക്കാര്‍, സന്നദ്ധ സംഘടനകള്‍, ഭക്തജനങ്ങള്‍, എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ശുചിത്വ മിഷന്റെ …

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുർവേദ ചികിത്സ തേടും

തിരുവനന്തപുരം: കണ്ണൂരിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇന്ന്…