പോക്സോ കേസ് നിലനിൽക്കില്ല, മ്യൂസിയം പോലീസ് എടുത്ത എഫ്‌ഐആർ നിയമവിരുദ്ധം: വിശദീകരണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം: തനിക്കെതിരെ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്ന വാദവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. കിളിരൂർ, കവിയൂർ കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി…
