പ്രവാസത്തിൽ നിന്ന് നൂതനത്വത്തിലേക്ക്; കേരളം ആഗോള മാതൃകയാകണമെന്ന് ശശി തരൂർ
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വൻകിട വ്യവസായങ്ങളിലല്ല, മറിച്ച് അറിവിലും നൂതനത്വത്തിലും അധിഷ്ഠിതമായ ‘വെയ്റ്റ്‌ലെസ്സ് ഇക്കണോമി’യിലാണ് (Weightless Economy) എന്ന് ശശി തരൂർ എം.പി. അയൽ സംസ്ഥാനങ്ങളെ അനുകരിക്കാൻ…
