‘ചെന്നൈയുടെ സ്നേഹത്തിന് നന്ദി, ലക്ഷ്യം ലോകകപ്പ് മാത്രം’; മനസ്സ് തുറന്ന് സഞ്ജു സാംസൺ
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള നാടകീയമായ ചുവടുമാറ്റത്തിന് ശേഷം ആദ്യമായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ആവേശോജ്ജ്വല സ്വീകരണം. സിംബാബ്‌വെയ്‌ക്കെതിരായ ടി20…








