നോവാര’26 എക്സ്പോയിൽ വിസ്മയമായി ‘റോബോ ഡോഗ്’; നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിൽ സാങ്കേതിക വിരുന്നൊരുക്കി സൃഷ്ടി ഇന്നൊവേറ്റീവ്
ഹരിപ്പാട്: നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിലെ വാർഷിക ഫെസ്റ്റായ ‘നോവാര’26’ (NOVARA’26) ന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിൽ സാങ്കേതിക വിദ്യയുടെ അത്ഭുതക്കാഴ്ചകളുമായി സൃഷ്ടി ഇന്നൊവേറ്റീവും ടീം ഇൻസ്‌പയറും. ആധുനിക…








