സിമെറ്റിന് കീഴിൽ 8 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു: മന്ത്രി വീണാ ജോർജ്
സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിർമ്മാണ ഉദ്ഘാടനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & ടെക്നോളജി (സിമെറ്റ്) യ്ക്ക് കഴിഞ്ഞ 5 വർഷകാലയളവിൽ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും കൈവരിക്കാൻ…








