സ്ത്രീവിരുദ്ധ മുദ്രാവാക്യം: ചിന്ത ജെറോമിനെതിരെ കേസ്; 55 പേർക്കെതിരെ എഫ്‌ഐആർ

കൊല്ലം: ഡിവൈഎഫ്ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിനെതിരെ പോലീസ്…

ഇന്ത്യയെ പുറത്താക്കാൻ ദക്ഷിണാഫ്രിക്ക മനപ്പൂർവ്വം തോൽക്കണം; വിവാദ പ്രസ്താവനയുമായി ഷഹീദ് അഫ്രീഡി

ലോകകപ്പ് ക്രിക്കറ്റ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കവെ, മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീഡിയുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് കിരീടം നേടണമെങ്കിൽ ഇന്ത്യയെ…

നോവാര’26 എക്സ്പോയിൽ വിസ്മയമായി ‘റോബോ ഡോഗ്’; നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിൽ സാങ്കേതിക വിരുന്നൊരുക്കി സൃഷ്ടി ഇന്നൊവേറ്റീവ്

ഹരിപ്പാട്: നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിലെ വാർഷിക ഫെസ്റ്റായ ‘നോവാര’26’ (NOVARA’26) ന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിൽ സാങ്കേതിക വിദ്യയുടെ അത്ഭുതക്കാഴ്ചകളുമായി സൃഷ്ടി ഇന്നൊവേറ്റീവും ടീം ഇൻസ്‌പയറും. ആധുനിക…

തേജസ്വിനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; മുന്നൂറിലധികം ഐടി ജീവനക്കാർ പങ്കെടുത്തു

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, പി.ആർ.എസ് (PRS) ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയായി. ടെക്നോപാർക്ക് ഫേസ് വണ്ണിലെ തേജസ്വിനി…

‘ത്രൈവ്’ പദ്ധതി: കുളത്തൂപ്പുഴ എം.ആർ.എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി

തിരുവനന്തപുരം: ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച മാർഗ്ഗനിർദ്ദേശവും അവസരങ്ങളും ഉറപ്പാക്കുന്ന ‘ത്രൈവ്’ (THRIVE) പദ്ധതിയുടെ ഭാഗമായി കൊല്ലം കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ…

ടെക്നോപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വൻ നിക്ഷേപം; ‘യൂ ഹബ്ബ്’ ഐടി പാർക്ക് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകി ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിൽ പുതിയ ഐടി പാർക്ക് വരുന്നു. പ്രമുഖ ബിൽഡർമാരായ ഹൈലൈറ്റ് (HiLITE) ഗ്രൂപ്പുമായി ചേർന്നുള്ള…

ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സ്; റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള തലത്തിൽ…

“നിങ്ങളുടെ വേദന ഞങ്ങളുടേതുമാണ്; ഇന്ത്യ ഇസ്രായേലിനൊപ്പം”: നെസെറ്റിൽ വികാരാധീനനായി പ്രധാനമന്ത്രി

ജെറുസലേം: ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിൽ ഇസ്രായേലിനോടുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണയും ആത്മബന്ധവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 7-ലെ ഹമാസ് ഭീകരാക്രമണത്തിൽ…

ശബരിമല തന്ത്രിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; അറസ്റ്റ് ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

വിഷപ്പാല് കഴിച്ച് മരണം: ആന്ധ്രാപ്രദേശിൽ ആറ് മരണം, നിരവധി പേർ ഗുരുതരാവസ്ഥയിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ എഥിലീൻ ഗ്ലൈക്കോൾ (Ethylene glycol) കലർന്ന പാൽ കുടിച്ച് ആറ് പേർ മരിച്ചു. പാൽ കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 15-ഓളം പേരെ തീവ്രപരിചരണ…