കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക് വഴി പുനലൂരിലേക്ക് സർവീസ്…








