സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 27 വൈകിട്ട് 5 നകം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331059, ഇമെയിൽ: nirbhayacell@gmail.com.
Related Posts
ശബരിമല സമര ചരിത്രവും പ്രകൃതിയും; പി.എസ്. ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുതിയ പുസ്തകങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.…
തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുതിയ പുസ്തകങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.…
‘കേരള സ്റ്റോറി 2’ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി; ഹർജിക്കാർക്ക് അഭിനന്ദനം
കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി…
കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരത്ത് സ്കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു; അടിമുടി ദുരൂഹത.
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. നിർത്തിയിട്ട സ്കൂൾ ബസുകൾ കത്തി നശിച്ചു. ട്രിവാൻഡ്രം സ്ക്വോട്ടിഷ് സ്കൂളിലെ ബസുകളാണ് കത്തിയത്. പുലർച്ചെ 2.45 ഓടെയാണ് സംഭവം. സ്കൂളിൽ ആകെ…
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. നിർത്തിയിട്ട സ്കൂൾ ബസുകൾ കത്തി നശിച്ചു. ട്രിവാൻഡ്രം സ്ക്വോട്ടിഷ് സ്കൂളിലെ ബസുകളാണ് കത്തിയത്. പുലർച്ചെ 2.45 ഓടെയാണ് സംഭവം. സ്കൂളിൽ ആകെ…