സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 27 വൈകിട്ട് 5 നകം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331059, ഇമെയിൽ: nirbhayacell@gmail.com.
Related Posts
ടെക്നോപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വൻ നിക്ഷേപം; ‘യൂ ഹബ്ബ്’ ഐടി പാർക്ക് വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകി ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിൽ പുതിയ ഐടി പാർക്ക് വരുന്നു. പ്രമുഖ ബിൽഡർമാരായ ഹൈലൈറ്റ് (HiLITE) ഗ്രൂപ്പുമായി ചേർന്നുള്ള…
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകി ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിൽ പുതിയ ഐടി പാർക്ക് വരുന്നു. പ്രമുഖ ബിൽഡർമാരായ ഹൈലൈറ്റ് (HiLITE) ഗ്രൂപ്പുമായി ചേർന്നുള്ള…
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി. രാത്രി 10 മണി വരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം…
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി. രാത്രി 10 മണി വരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം…
സ്ത്രീവിരുദ്ധ മുദ്രാവാക്യം: ചിന്ത ജെറോമിനെതിരെ കേസ്; 55 പേർക്കെതിരെ എഫ്ഐആർ
കൊല്ലം: ഡിവൈഎഫ്ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിനെതിരെ പോലീസ്…
കൊല്ലം: ഡിവൈഎഫ്ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിനെതിരെ പോലീസ്…