പരിസ്ഥിതി കാഴ്ചകളുമായി ഹരിതകേരളം മിഷൻ  സമ്മേളന നഗരി; ജനശ്രദ്ധയാകർഷിച്ച് പ്രദർശന സ്റ്റാളുകൾ

ദേശീയ പരിസ്ഥിതി സമ്മേളനത്തിന് വേദിയാകുന്ന കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്റർ പരിസ്ഥിതി സൗഹൃദ കാഴ്ചകളുടെയും വേറിട്ട വിഭവങ്ങളുടെയും സംഗമഭൂമിയാകുന്നു. ഹരിതകേരളം മിഷൻ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്ത്…

വിഴിഞ്ഞം ഇനി ആഗോള ലോജിസ്റ്റിക്സ് ഹബ്ബ്; 2000 കോടിയുടെ വികസന പദ്ധതികൾക്ക് ധാരണയായി

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടത്തിൽ നിർണ്ണായക നാഴികക്കല്ലായി മാറിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള…

പകുതി ചെലവിൽ പറക്കാം; കേരളത്തിനായി പുതിയ അതിവേഗ റെയിൽ ഡിസൈനുമായി ഇ. ശ്രീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പുതിയ അതിവേഗ റെയിൽവേ പാതയുടെ രൂപരേഖ മെട്രോമാൻ ഇ. ശ്രീധരൻ പുറത്തിറക്കി. നിലവിലുള്ള കെ-റെയിൽ (SilverLine), ആർ.ആർ.ടി.എസ്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ സർഗ്ഗാത്മകത; ‘ഫൺമർ’ സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് വരുന്നു

തിരുവനന്തപുരം: കഴിഞ്ഞ വർഷം ടെക്നോപാർക്കിൽ സംഘടിപ്പിച്ച ഫൺമർ ക്യാമ്പിന്റെ വൻ വിജയത്തിന് പിന്നാലെ, ഈ വർഷവും കുട്ടികൾക്കായി വേനലവധി വിരുന്നൊരുക്കി സൃഷ്ടി ഇന്നൊവേറ്റീവും (Srishti Innovative) ടീം…

2025 ൽ മോദി നടത്തിയ വിദേശ യാത്രകളും ലോക രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനവും

2025 എന്ന വർഷം പ്രതിരോധ മേഖലയിൽ നമ്മുടെ രാജ്യം കൊണ്ടുവന്ന വൻ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നാം കണ്ടതാണ്. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകൾ മുതൽ അന്തർവാഹിനികൾ വരെ പുത്തൻ…

‘ട്രംപ് പറഞ്ഞത് പോലെ ചെയ്യുന്നയാൾ, കാത്തിരുന്നോളൂ’;ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് അജ്ഞാത സന്ദേശം

ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി അനുദിനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത കൂടി വരുന്നു. ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് ഒരു അജ്ഞാത…

എൻട്രി ഹോം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന…

തൊഴിലിടങ്ങളിലെ പുതിയ മാറ്റങ്ങളുമായി ‘എലിവേറ്റ് 26’ കൊച്ചിയിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹ്യൂമൻ സെന്റർ സമീപനങ്ങളും പ്രധാന ചർച്ചാവിഷയങ്ങൾ

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും എച്ച്.ആർ (HR) മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചും സംവദിക്കാൻ ലക്ഷ്യമിട്ടുള്ള ‘എലിവേറ്റ് 26’ (ELEVATE26) ബിസിനസ് കോൺക്ലേവ് കൊച്ചി ഇൻഫോപാർക്കിലെ അതുല്യ ബിൽഡിംഗിൽ…

ആറ്റുകാൽ പൊങ്കാല: മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന…