‘ത്രൈവ്’ പദ്ധതി: കുളത്തൂപ്പുഴ എം.ആർ.എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി
തിരുവനന്തപുരം: ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച മാർഗ്ഗനിർദ്ദേശവും അവസരങ്ങളും ഉറപ്പാക്കുന്ന ‘ത്രൈവ്’ (THRIVE) പദ്ധതിയുടെ ഭാഗമായി കൊല്ലം കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ…
