സ്വപ്നസാക്ഷാത്കാരത്തിന്റെ കസേരയിൽ; തൃശൂർ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു
തൃശൂർ: അച്ഛന്റെ സ്വപ്നത്തെ തന്റെ ജീവിതലക്ഷ്യമാക്കി മാറ്റിയ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ സുപ്രധാന നിമിഷത്തിൽ അച്ഛന്റെ അസാന്നിധ്യം…
