ഐടി ഹബ്ബായി തിരുവനന്തപുരം; ടാറ്റ എലക്സി വികസനത്തിലൂടെ 5000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമെന്ന പദവി ഉറപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് ടാറ്റ എലക്സി (Tata Elxsi) വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ടെക്നോപാർക്കിലും കിൻഫ്രയിലുമായി പ്രവർത്തിക്കുന്ന ടാറ്റ എലക്സിയുടെ…

‘കേരള സ്റ്റോറി 2’ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി; ഹർജിക്കാർക്ക് അഭിനന്ദനം

കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി…

അക്കുളം-ചേറ്റുവ കനാൽ വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടും; ജലപാതയുടെ നവീകരിച്ച ഭാഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വർക്കല: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അക്കുളം-ചേറ്റുവ കനാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരിച്ച ജലപാതയുടെ 280 കിലോമീറ്റർ…

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; 4.5 ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം കൈമാറി മുഖ്യമന്ത്രി

തൃശ്ശൂർ: സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള വീടും എന്ന ഓരോ പൗരന്റെയും അടിസ്ഥാന അവകാശം യാഥാർത്ഥ്യമാക്കി സംസ്ഥാന സർക്കാർ. നാലര ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവും…

സ്ത്രീവിരുദ്ധ മുദ്രാവാക്യം: ചിന്ത ജെറോമിനെതിരെ കേസ്; 55 പേർക്കെതിരെ എഫ്‌ഐആർ

കൊല്ലം: ഡിവൈഎഫ്ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിനെതിരെ പോലീസ്…

നോവാര’26 എക്സ്പോയിൽ വിസ്മയമായി ‘റോബോ ഡോഗ്’; നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിൽ സാങ്കേതിക വിരുന്നൊരുക്കി സൃഷ്ടി ഇന്നൊവേറ്റീവ്

ഹരിപ്പാട്: നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജിലെ വാർഷിക ഫെസ്റ്റായ ‘നോവാര’26’ (NOVARA’26) ന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിൽ സാങ്കേതിക വിദ്യയുടെ അത്ഭുതക്കാഴ്ചകളുമായി സൃഷ്ടി ഇന്നൊവേറ്റീവും ടീം ഇൻസ്‌പയറും. ആധുനിക…

തേജസ്വിനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; മുന്നൂറിലധികം ഐടി ജീവനക്കാർ പങ്കെടുത്തു

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, പി.ആർ.എസ് (PRS) ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയായി. ടെക്നോപാർക്ക് ഫേസ് വണ്ണിലെ തേജസ്വിനി…

‘ത്രൈവ്’ പദ്ധതി: കുളത്തൂപ്പുഴ എം.ആർ.എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി

തിരുവനന്തപുരം: ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച മാർഗ്ഗനിർദ്ദേശവും അവസരങ്ങളും ഉറപ്പാക്കുന്ന ‘ത്രൈവ്’ (THRIVE) പദ്ധതിയുടെ ഭാഗമായി കൊല്ലം കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ…

ടെക്നോപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വൻ നിക്ഷേപം; ‘യൂ ഹബ്ബ്’ ഐടി പാർക്ക് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകി ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിൽ പുതിയ ഐടി പാർക്ക് വരുന്നു. പ്രമുഖ ബിൽഡർമാരായ ഹൈലൈറ്റ് (HiLITE) ഗ്രൂപ്പുമായി ചേർന്നുള്ള…

ശബരിമല തന്ത്രിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; അറസ്റ്റ് ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…