അക്കാദമിക് അതിർവരമ്പുകൾ മായണം; ഓപ്പൺ സർവ്വകലാശാലകൾ സാമൂഹിക നീതിയുടെ നട്ടെല്ല്: മന്ത്രി ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസം കേവലം ഒരു അക്കാദമിക് ബദലല്ലെന്നും മറിച്ച് സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള കരുത്തുറ്റ ആയുധമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ശ്രീനാരായണഗുരു ഓപ്പൺ…
