ഗവ. ഐ.ടി.ഐ പള്ളിപ്പാട് ആരംഭിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന സൗജന്യ ഹ്രസ്വകാല കോഴ്സായ “അസിസ്റ്റൻ്റ് സർവേയർ” ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കുറഞ്ഞ പ്രായം 18 വയസ്. അപേക്ഷകർ ഫെബ്രുവരി 24-നകം നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഫോൺ: 0479 2406072, 9037689420.
Related Posts
ഐടി, മാനേജ്മെന്റ് മേഖലകളിൽ കരിയർ ഉറപ്പിക്കാം; പുതിയ കോഴ്സുകളുമായി സൃഷ്ടി ക്യാമ്പസ്
തിരുവനന്തപുരം: ഐടി, കോർപ്പറേറ്റ് മേഖലകളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ സൃഷ്ടി ഇന്നൊവേറ്റീവ്സിന്റെ പരിശീലന വിഭാഗമായ സൃഷ്ടി ക്യാമ്പസ് (Srishti Campus) പുതിയ ബാച്ചുകളിലേക്ക്…

വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ…

ഓറക്കിളിൽ 30,000 പേർക്ക് ജോലി നഷ്ടമാകും; ആഗോള ടെക് മേഖലയിൽ പ്രതിസന്ധി തുടരുന്നു
പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഓറക്കിൾ കോർപ്പറേഷൻ ആഗോളതലത്തിൽ 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിൽ ഏകദേശം 12,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും ആർട്ടിഫിഷ്യൽ…