വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവൺമെന്റ് ഐ.ടി.ഐയിൽ വർക്ക്ഷോപ്പ് കാൽക്കുലേഷൻ ആൻഡ് സയൻസ്, എൻജിനിയറിംഗ് ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്കിൽ വിഷയങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 25 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ വച്ച് നടക്കും. എംബിഎ/ബിബിഎ/ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ/ ബിവോക്/ എ.ഐ.സി.ടി.ഇ/ യുജിസി അംഗീകരിച്ച എൻജിനിയറിങ് കോളേജിൽ നിന്നും എൻജിനിയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
Related Posts
സൗജന്യ ഹ്രസ്വകാല കോഴ്സ്
ഗവ. ഐ.ടി.ഐ പള്ളിപ്പാട് ആരംഭിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന സൗജന്യ ഹ്രസ്വകാല കോഴ്സായ “അസിസ്റ്റൻ്റ് സർവേയർ” ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കുറഞ്ഞ പ്രായം 18 വയസ്.…

വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ…

നാഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ കരിയർ പ്ലാനിംഗ് സെഷൻ സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ജോർജ്ജ് തോമസ്
നഗരൂർ: നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗിലും പ്രൊഫഷണൽ വികസനത്തിലും പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. കോളേജിന്റെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ…