‘RSS ആയ ഒരാൾക്ക് ഇസ്രയേലിനെ തള്ളിപ്പറയാൻ പ്രയാസമുണ്ടാകും’; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം അപമാനിതമാകുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും, ആർ.എസ്.എസ് പശ്ചാത്തലമുള്ള…

‘മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കൂ’; ഡോണൾഡ് ട്രംപിന് മറുപടിയുമായി കമൽ ഹാസൻ

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ…

വനിതകൾക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്; തമിഴ് രാഷ്ട്രീയത്തിലെ പതിവ് ശൈലി തന്നെയെന്ന് വിമർശനം

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ വനിതകൾക്കായി വമ്പൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന…

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി…

വിവാദങ്ങൾക്കിടെ തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് വിജയ്; വീഡിയോ വൈറൽ

ചെന്നൈ: വ്യക്തിജീവിതത്തിലെ വെല്ലുവിളികളും വിവാഹമോചന വാർത്തകളും ചർച്ചയാകുന്നതിനിടെ, നടി തൃഷയ്ക്കൊപ്പം പൊതുവേദിയിലെത്തി ആരാധകരെ അമ്പരപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്. എജിഎസ് എന്റർടൈൻമെന്റ് നിർമ്മാതാവ് കൽപാത്തി എസ്.…

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; വാംഖഡെയിൽ സഞ്ജു ‘ഷോ’

മുംബൈ: ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൺമഴ…

“ഭീഷണിക്ക് വഴങ്ങില്ല, യുദ്ധമില്ല”; ട്രംപിന് ശക്തമായ മറുപടിയുമായി സ്പെയിൻ പ്രധാനമന്ത്രി

മാഡ്രിഡ്: ഇറാൻ വിഷയത്തിൽ തങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർശന മുന്നറിയിപ്പ്. ഇറാന് നേരെയുള്ള സൈനിക നീക്കത്തിന്…

“സൈനിക നീക്കം ഒന്നിനും പരിഹാരമല്ല”; ഇറാൻ-യുക്രെയ്ൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ലോകത്തോട് മോദി

ന്യൂഡൽഹി: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളിൽ ലോകത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക സംഘർഷങ്ങളിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാൻ-യുക്രെയ്ൻ യുദ്ധങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന്…

ഐടി മേഖലയുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; മാർച്ച് 7-ന് ടെക്നോപാർക്ക് സന്ദർശിക്കും

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാർച്ച് 7-ന് ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്ക് സന്ദർശിക്കും. തന്റെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഐടി…

ഐടി, മാനേജ്‌മെന്റ് മേഖലകളിൽ കരിയർ ഉറപ്പിക്കാം; പുതിയ കോഴ്‌സുകളുമായി സൃഷ്ടി ക്യാമ്പസ്

തിരുവനന്തപുരം: ഐടി, കോർപ്പറേറ്റ് മേഖലകളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായ സൃഷ്ടി ഇന്നൊവേറ്റീവ്സിന്റെ പരിശീലന വിഭാഗമായ സൃഷ്ടി ക്യാമ്പസ് (Srishti Campus) പുതിയ ബാച്ചുകളിലേക്ക്…