കാന്റീനിൽ തുടങ്ങിയ സൗഹൃദം, മതമതിലുകൾ ഇല്ലാത്ത പ്രണയം; സഞ്ജുവിന്റെയും ചാരുവിന്റെയും കഥ വീണ്ടും വൈറൽ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെയും ജീവിതപങ്കാളി ചാരുലതയുടെയും ഹൃദയസ്പർശിയായ പ്രണയകഥ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കാന്റീനിൽ തുടങ്ങിയ…

കേരളത്തിന് വികസനക്കുതിപ്പ്; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത് അഭിമാനകരമെന്ന് സുരേഷ് ഗോപി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനവും സംസ്ഥാനത്തിന് ലഭിച്ച വിപുലമായ വികസന പദ്ധതികളും കേരളത്തിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയിൽ…

പാചകവാതക ക്ഷാമം: ടെക്നോപാർക്കിലെ ഭക്ഷണശാലകൾ പ്രതിസന്ധിയിൽ; അടിയന്തര ഇടപെടൽ വേണമെന്ന് ‘പ്രതിധ്വനി’

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക (LPG) ക്ഷാമം ഏഷ്യയിലെ തന്നെ വലിയ ഐടി പാർക്കുകളിലൊന്നായ തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. ക്യാമ്പസിനുള്ളിലെ റെസ്റ്റോറന്റുകളും കഫറ്റീരിയകളും സിലിണ്ടറുകളുടെ ലഭ്യതക്കുറവ്…

മൂർക്കനാട് പീതാംബരന് ഏഴാമത് ഫോക്‌ലോർ പുരസ്കാരം; മഴവിൽ നനവിൽ വിഷ്ണു മാഷുടെ സ്മരണകളുണർന്ന് പുരസ്കാര സന്ധ്യ

നാടൻ കലകളുടെയും ഫോക്‌ലോർ പഠനങ്ങളുടെയും കുലപതിയായിരുന്ന ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ സ്മരണാർത്ഥം നൽകിവരുന്ന ഏഴാമത് ഫോക്‌ലോർ പുരസ്കാരം തിറയാട്ടം കലാകാരൻ മൂർക്കനാട് പീതാംബരന് സമർപ്പിച്ചു.…

ഭാവി അധ്യാപകർക്കായി ‘നിർമ്മിത ബുദ്ധി’ പരിശീലനം; കാര്യവട്ടം യു.സി.ടി.ഇയിൽ ശ്രേഷ്ഠ ശിക്ഷക് മിഷൻ രണ്ടാം ഘട്ടം പൂർത്തിയായി

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ കീഴിലുള്ള കാര്യവട്ടം ടീച്ചർ എഡ്യൂക്കേഷൻ കോളേജിലെ (KUCTE) ബി.എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കായി ‘എഐ ഫോർ ടീച്ചേഴ്സ്’ (AI for Teachers) പരിശീലന…

ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറും: മുഖ്യമന്ത്രി

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് തുടക്കമിട്ട കുടുംബശ്രീ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര…

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി…

ഐടി മേഖലയുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; മാർച്ച് 7-ന് ടെക്നോപാർക്ക് സന്ദർശിക്കും

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാർച്ച് 7-ന് ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്ക് സന്ദർശിക്കും. തന്റെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഐടി…

കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക്  വഴി പുനലൂരിലേക്ക് സർവീസ്…

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിൽ പുതിയ സ്റ്റോപ്പ്…