ക്ഷേത്രക്കൊള്ള: കോൺഗ്രസും സിപിഎമ്മും മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖർ; ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ നിന്ന് കോൺഗ്രസ്, സിപിഎം സർക്കാരുകളുടെ കാലത്ത് എത്രമാത്രം സ്വർണവും ഭൂമിയും നഷ്ടപ്പെട്ടുവെന്ന് പൊതുജനങ്ങൾക്ക് അറിയണമെന്നും ഇതിൽ വ്യക്തമായ മറുപടി…

പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്നു: മുഖ്യമന്ത്രി

പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നു എന്ന ആത്മാഭിമാനം…

കാൻസർ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026-ൽ എംസിസിക്ക് അഭിമാന നേട്ടം

രാജ്യത്തെ 10 സ്ഥാപനങ്ങളിൽ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ് എഐ ഉപയോഗിച്ച് കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളിൽ ഇടംപിടിച്ച്…

സിമെറ്റിന് കീഴിൽ 8 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിർമ്മാണ ഉദ്ഘാടനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & ടെക്നോളജി (സിമെറ്റ്) യ്ക്ക് കഴിഞ്ഞ 5 വർഷകാലയളവിൽ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും കൈവരിക്കാൻ…

നിയമസഭാംഗങ്ങൾക്കായി നിർമ്മിച്ച പമ്പ ബ്ലോക്കിലെ അത്യാധുനിക ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നിയമസഭാ സാമാജികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ പമ്പ ബ്ലോക്ക് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1971ൽ  നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ പരിമിതികളും…

നിസ്സാര കാര്യങ്ങൾക്കായി ഇന്ത്യക്കാർ ചിലവഴിക്കുന്നത് ദിവസവും മൂന്ന് മണിക്കൂർ: സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: നിസ്സാര കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ച് (Overthinking) ഇന്ത്യക്കാർ ഓരോ ദിവസവും ശരാശരി മൂന്ന് മണിക്കൂറിലധികം സമയം പാഴാക്കുന്നതായി റിപ്പോർട്ട്. പ്രമുഖ മിന്റ് ബ്രാൻഡായ സെന്റർ ഫ്രെഷും…

ഡാറ്റാ ചോർച്ച: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല; ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്തു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാര…

ശബരിമല സമര ചരിത്രവും പ്രകൃതിയും; പി.എസ്. ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുതിയ പുസ്തകങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.…

കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ജില്ലയുടെ മാലിന്യ സംസ്കരണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി  ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് കൊച്ചിയിൽ പ്രവർത്തനസജ്ജമാകുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) നേതൃത്വത്തിൽ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.     രാത്രി 10 മണി വരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം…