വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നീട്ടി; താക്കോൽ കൈമാറ്റം മാർച്ച് ഒന്നിന്

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ…

ക്രൈസ്തവരെ അതിന്യൂനപക്ഷമായി പരിഗണിക്കണം; കേന്ദ്രമന്ത്രി കിരൺ റിജിജുവും മേജർ ആർച്ച് ബിഷപ്പും കൂടിക്കാഴ്ച നടത്തി

ക്രൈസ്തവരെ അതിന്യൂനപക്ഷമായി പരിഗണിക്കണം; കേന്ദ്രമന്ത്രി കിരൺ റിജിജുവും മേജർ ആർച്ച് ബിഷപ്പും കൂടിക്കാഴ്ച നടത്തി കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സിറോ മലബാർ സഭ…

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: നഗരത്തെ നടുക്കി കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്,…

അക്കാദമിക് അതിർവരമ്പുകൾ മായണം; ഓപ്പൺ സർവ്വകലാശാലകൾ സാമൂഹിക നീതിയുടെ നട്ടെല്ല്: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നതവിദ്യാഭ്യാസം കേവലം ഒരു അക്കാദമിക് ബദലല്ലെന്നും മറിച്ച് സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള കരുത്തുറ്റ ആയുധമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ശ്രീനാരായണഗുരു ഓപ്പൺ…

എൻട്രി ഹോം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന…

കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ദുർഘട മേഖലയിലുള്ള ആദിവാസി നഗരികളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി…

വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ ആറാട്ടുപുഴയിൽ സംഘടിപ്പിച്ചു

വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം കേരള ഹെൽത്ത് ക്യാമ്പയിൻ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴയിൽ  രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന…

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ 1000 കിലോ പ്രതിദിന ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ്

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ  പരിസ്ഥിതി സൗഹൃദ വികസനത്തിന് പുതിയ അധ്യായം തുറക്കുകയാണ്. 1000 കിലോ പ്രതിദിന സംസ്കരണ ശേഷിയുള്ള ദീനബന്ധു മോഡൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്…

തൊഴിലിടങ്ങളിലെ പുതിയ മാറ്റങ്ങളുമായി ‘എലിവേറ്റ് 26’ കൊച്ചിയിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹ്യൂമൻ സെന്റർ സമീപനങ്ങളും പ്രധാന ചർച്ചാവിഷയങ്ങൾ

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും എച്ച്.ആർ (HR) മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചും സംവദിക്കാൻ ലക്ഷ്യമിട്ടുള്ള ‘എലിവേറ്റ് 26’ (ELEVATE26) ബിസിനസ് കോൺക്ലേവ് കൊച്ചി ഇൻഫോപാർക്കിലെ അതുല്യ ബിൽഡിംഗിൽ…

ഡിജിറ്റൽ മാർക്കറ്റിംഗ്: വെറുമൊരു ട്രെൻഡല്ല, അനന്തസാധ്യതകളുടെ കരിയർ

തിരുവനന്തപുരം: ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് കേവലം ഒരു പുതിയകാല വാക്കോ താൽക്കാലിക തരംഗമോ അല്ലെന്നും, മറിച്ച് അപാരമായ തൊഴിൽ സാധ്യതകളുള്ള ഉറച്ച കരിയർ പാതയാണെന്നും അടിവരയിട്ട് ധനുവച്ചപുരം…