വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കില്ല; ‘കശ്മീർ ഫയൽസ്’ പോലുള്ള ചിത്രങ്ങൾക്കെതിരെ ജോൺ എബ്രഹാം
ബോളിവുഡിൽ അടുത്ത കാലത്തിറങ്ങിയ ചില സിനിമകൾക്കെതിരെ കടുത്ത വിമർശനവുമായി നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം. ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള…








